chavakkadonline logo
chavakkadonlinemalayalamtext

Home

22-02-12 Wednesday

ലോറിയും ബൈക്കും കൂട്ടിയിടിച്ചു - ബൈക്ക്‌ യാത്രികന് ഗുരുതരമായ പരിക്കേറ്റു

posted on 22-02-12 www.chavakkadonline.com

പുന്നയൂര്‍കുളം: ലോറി ബൈക്കിലിടിച്ച് ബൈക്ക്‌ യാത്രികാനായ യുവാവിന് ഗുരുതരമായ പരിക്കേറ്റു. പൊന്നാനി സ്വദേശി കോട്ടത്തറ കൃഷ്ണദാസി(27) നെ ഗുരുതരമായ പരിക്കുകളോടെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃഷ്ണദാസിന്‍റെ വലത്കാലെല്ല് തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 3.15ന് പാലപ്പെട്ടി സെന്‍ററില്‍ വെച്ച് ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊന്നാനി തേവരക്ഷേത്രത്തിന് സമീപം പൂജാസ്റ്റോഴ്സ് നടത്തുന്ന ഇദ്ദേഹം കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഗുരുവായൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്‌.
 

if you have any problem to read for Pc click here for Mac click here

22-02-12 krishnadas accident loriyum bikum palapetti copy
follow_us_facebook

follow us on facebook

ഡിവൈഎഫ്‌ഐ ജില്ലാജാഥക്ക്  സ്വീകരണം

വീടിന് തീപിടിച്ച സംഭവതിന്നുപിന്നില്‍ സാമൂഹ്യദ്രിഹികളെന്ന് സംശയം

ലോറിയും ബൈക്കും കൂട്ടിയിടിച്ചു - ബൈക്ക്‌ യാത്രികന് ഗുരുതരമായ പരിക്കേറ്റു

വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവം ആഘോഷിച്ചു

ജ്ഞാനപ്പാന പുരസ്‌കാരം താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിക്ക്

പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ മരണമടഞ്ഞു

ചേറ്റുവ ടോള്‍ സമരം- കലാദര്‍ശന്‍ സാംസ്കാരികവേദി റാലിനടത്തി

chavakkadonline

since 1999

powered by s marakkar