banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-11-2014 Friday

ചരമം

Posted on 21 November 2014
20-11-14  Balakrishnan 85ബാലകൃഷ്ണന്‍ നായര്‍ (85)


ഗുരുവായൂര്‍:  മുതുവട്ടൂര്‍ ചങ്ങരംകുളത്ത് ബാലകൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിയമ്മ. മക്കള്‍: വിജയലക്ഷ്മി, പുരുഷോത്തമന്‍, ആശാദേവി, രാമചന്ദ്രന്‍, രാജഗോപാല്‍. മരുമക്കള്‍: മുരളി മോഹന്‍, പ്രേമലത, മോഹന്‍ദാസ്, ഇന്ദിര, സ്മിത. സംസ്‌കാരം വെള്ളിയാഴ്ച 10.30 ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.
 


20-11-14  chakkikuttyചക്കിക്കുട്ടി (68)


ചാവക്കാട്: ബ്‌ളാങ്ങാട് കല്ലുങ്ങല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ പൂക്കോട്ട് കണ്ടാറു മകള്‍ ചക്കിക്കുട്ടി (68) നിര്യാതയായി. സഹോദരങ്ങള്‍ വേലായുധന്‍, അഭിമന്യൂ, ദാസന്‍ , ശശി, രാധ, ജാനകി, പരേതയായ സീത..