15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-08-2015 Friday

പഞ്ചവടി എസ്.എന്‍.ഡി.പി കൊള്ളികൃഷി വിളവെടുപ്പ് നടത്തി

posted on August 21 2015
20-08-15 agri
എടക്കഴിയൂര്‍: എസ്.എന്‍.ഡി.പി പഞ്ചവടി ശാഖയുടെ നേതൃത്വത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഇറക്കിയ കൊള്ളികൃഷി വിളവെടുപ്പ് നടന്നു.  എസ്.എന്‍.ഡി.പി പഞ്ചവടി ശാഖാ പ്രസിഡണ്ട് തയ്യില്‍ വാസുദേവന്‍  വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.  എസ്.എന്‍.ഡി.പി ഗുരുവായൂര്‍ യൂണിയന്‍ മെമ്പര്‍ വി .ടി.ബാലകൃഷ്ണന്‍, ഗണേശന്‍ പഞ്ചവടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  കാര്‍ഷിക മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കി സ്ഥലങ്ങള്‍ ഏറ്റെടുത്ത് വിഷവിമുക്ത പച്ചക്കറികള്‍ ഇറക്കി വിപണനം ഏറ്റെടുക്കുമെന്ന് തയ്യില്‍ വാസുദേവന്‍ വിളവെടുപ്പ് സദസ്സില്‍ പറഞ്ഞു.