15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-08 2015 Friday

കനോലി കനാലില്‍ മത്സ്യങ്ങള്‍ വീണ്ടും ചത്തുപൊങ്ങുന്നു

Posted on August 21 2015
എടക്കഴിയൂര്‍: എടക്കഴിയൂര്‍ കനോലികനാലിലെ മീനുകള്‍ വീണ്ടും ചത്തുപൊന്തുന്നു.  എടക്കഴിയൂര്‍ നാലാംകല്ല്, പഞ്ചവടി പ്രദേശങ്ങളിലായാണ് രണ്ടു ദിവസങ്ങളിലായി മീനുകള്‍ മയങ്ങി ചത്തുപൊന്തുന്നത്.  രണ്ടുമാസങ്ങള്‍ക്ക് മുന്‍പും കനോലി കനാലില്‍ ഈ മേഖലയില്‍ മത്സ്യങ്ങള്‍ ചത്തിരുന്നു. വെള്ളത്തിനു നിറം മാറ്റം വരികയും, ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്ന്‍ നാട്ടുകാര്‍ പറഞ്ഞു.  കായലില്‍ അറവുമാലിന്യം തള്ളുന്നതും അവ കെട്ടിക്കിടന്നു കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകുന്നതും  പരിസരവാസികള്‍ക്ക് അസഹ്യമായിട്ടുണ്ട്.  ഈ മേഖലയില്‍ തെരുവ്‌ നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
.