chavakkadonline logo
chavakkadonlinemalayalamtext

Home

21/02/12 Tuesday

വിശ്വനാഥക്ഷേത്രോത്സവത്തിന് കൊടികയറി

posted on 21/02/12  www.chavakkadonline.com

ചാവക്കാട്‌: പത്ത്‌നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മണത്തല വിശ്വനാഥക്ഷേത്രത്തില്‍ കൊടികയറ്റി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ക്ഷേത്രാങ്കണത്തിലെ കൊടിമരത്തില്‍ മന്ത്രധ്വനികളോടെ ധ്വജം ഉയര്‍ന്നു. തുടര്‍ന്ന് വാനില്‍ വര്‍ണ്ണപ്പെരുമഴ വര്‍ഷിച്ച് കരിമരുന്ന് പ്രയോഗവും നടന്നു. 

കനോലികനാല്‍ തീരത്ത്‌ ഇടത്തോടുകള്‍ നികത്തുന്നു - പഞ്ചപുച്ഛമടക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

മണത്തല നാഗയക്ഷി ക്ഷേത്രോത്സവം

വിഭൂതി തിരുനാള്‍ - അമ്പത്‌ നോമ്പിനു തുടക്കമായി

വിശ്വനാഥക്ഷേത്രോത്സവത്തിന് കൊടികയറി

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

21-02-12manaythala vishwanatha temple kodikayattam copy

Video

chavakkadonline

since 1999

powered by s marakkar