banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-05-2015  Wednesday

രക്തദാന ക്യാമ്പ്

Posted on  20 May 2015
ചാവക്കാട്: വട്ടേക്കാട് അമൈസ് ചാമ്പ്യന്‍സ് ക്ലബ്ബിന്റെയും ഐ.എം.എ. ബ്ലഡ് ബാങ്ക് തൃശ്ശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബാബു ഉദ്ഘാടനം ചെയ്തു. 50-ഓളംവരുന്ന യുവാക്കള്‍ രക്തദാനം ചെയ്തു. രക്ഷാധികാരി ഷാഫി പി.കെ. നേതൃത്വം നല്‍കി..