banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-05-2015 Wednesday

ചരമം

Posted on: 20 May 2015
19-05-15 vasuവാസു (76)


ചാവക്കാട്‌: അവിയൂര്‍ കറുത്തേടത്ത്‌ വാസു (76) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: അനന്തന്‍, സുനില്‍, ഉദയ, അനിത, റീന, പ്രീത, സുനിത, സജി. മരുമക്കള്‍: വിജയന്‍, പുരുഷോത്തമന്‍, ശശീധരന്‍, സുരന്‍, കരുണാകരന്‍, രാജേഷ്‌, പ്രജിത, സിന്ദു.
 


19-05-15 jayapalan ജയപാലന്‍(46)


ചാവക്കാട്‌: അവിയൂര്‍ പരിച്ചു വളപ്പില്‍ പരേതനായ ഭാസ്കരന്‍ നായരുടെ മകന്‍ ജയപാലന്‍(46) അന്തരിച്ചു. മാതാവ്‌: കമലാ ദേവി. ഭാര്യ: രമ. മകന്‍ : രവീന്ദ്രന്‍. സഹോദരങ്ങള്‍: രാജേന്ദ്രന്‍, രത്ന, ജ്യോതി ലക്ഷ്മി.