chavakkadonline logo
chavakkadonlinemalayalamtext

Home

20-02-2012 Monday

if you have any problem to read for Pc click here for Mac click here

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

posted on 20-02-12 www.chavakkadonline.com

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

ചാവക്കാട്: ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ടോള്‍ഫ്രീ സമരപരിപാടി വന്‍വിജയമായി. നിരവധി സംഘടനകള്‍ പങ്കെടുത്ത സമരപരിപാടി പൊതുപങ്കാളിത്തംകൊണ്ട്  ശ്രദ്ദേയമായി. തുടര്‍ച്ചയായ ഒന്‍പത് മണിക്കൂര്‍ വാഹനങ്ങള്‍ ചുങ്കം നല്‍കാതെ യാത്രചെയ്തു. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ സമരം പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ആദം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍കണ്‍ വീനര്‍ സലാഹുദീന്‍ മാസ്റ്റര്‍, എന്‍ എച്ച ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, പിഡിപി വൈസ്‌ ചെയര്‍മാന്‍ കെ ഇ അബ്ദുള്ള, ജാമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഇ എം മുഹമ്മദ്‌ അമീന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് പി എ വാഹിദ്‌, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി മൊയ്തുണ്ണി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് ഇ എ മോഹനന്‍, എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്‍റ് അഷറഫ്‌ വടക്കൂട്ട്, എസ് ഐ ഒ ജില്ലാ പ്രസിഡന്‍റ് അത്വീഖ്‌ റഹ്മാന്‍, ടോള്‍ വിരുദ്ധ സമിതി കണ്‍ വീനര്‍ ഉബൈദ്‌ വെളിച്ചെണ്ണപ്പടി, സി പി ഐ എം എല്‍ ജില്ലാ പ്രസിഡന്‍റ് തങ്കപ്പന്‍, നാഷണല്‍ സെക്കുലര്‍ കൊണ്ഫ്രാന്‍സ്‌ നൗഷാദ്‌ തെക്കുംപുറം, ലാലൂര്‍ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു, പോരാട്ടം സംസ്ഥാന ജോയിന്‍റ് കണ്‍ വീനര്‍ സി എ അജിതന്‍ മറ്റു ഇതര സംഘടനാ നേതാക്കളായ ടി എം സന്തോഷ്‌, ഇ എ ജോസ്‌, പി വി ഉല്ലാസ്, ജോര്‍ജ്‌ മാസ്റ്റര്‍, അനില്‍ കാരിക്കുളം, ജോയ്‌ കൈതാരം, വി ഡി മായാ മോഹന്‍, എം എല്‍ ജോസഫ്‌, ടി വി വാസുദേവന്‍ മാസ്റ്റര്‍, എന്‍ വി നിസാം അഹമ്മദ്‌, ഇസമായില്‍ മാമാബസാര്‍, ബെന്നി കൊടിയാട്ടില്‍, ലാസര്‍ പേരകം, അക്ബര്‍ ചേറ്റുവ തുടങ്ങിയവര്‍ സംസാരിച്ചു.

19-02-12Chavakad-Chettuva Tole free day Innauguration copy

വട്ടേക്കാട് നേര്‍ച്ചക്കിടെ അഞ്ചങ്ങാടിയില്‍ സംഘര്‍ഷം - ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്

ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണം കരാറായി - ആറുമാസത്തിനകം പൂര്‍ത്തീകരിക്കും

വീട് കത്തി നശിച്ചു

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു