chavakkadonline logo
chavakkadonlinemalayalamtext

Home

20-02-2012 Monday

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു

posted on 20-02-12 www.chavakkadonline.com

ചാവക്കാട്: എടക്കഴിയൂര്‍ വളവില്‍ ഓട് വീട് കത്തി നശിച്ചു. വീടിനുള്ളില്‍ വളര്‍ത്ത് നായ വെന്തുമരിച്ചു. എടക്കഴിയൂര്‍ കൊഴപ്പാട്ട്  ശിവദാസിന്‍റെ ഓട് വീടാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കത്തിയത്. മുറില്‍നിന്നും തീപടുന്നത് കണ്ട് വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ല്‍ ആളപായമില്ല. ഇതിനിടെ വീടിനുള്ളില്‍ കുടുങ്ങിയ വളര്‍ത്തുനായ വെന്തുമരിക്കുകയായിന്നു.

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

വട്ടേക്കാട് നേര്‍ച്ചക്കിടെ അഞ്ചങ്ങാടിയില്‍ സംഘര്‍ഷം - ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്

ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണം കരാറായി - ആറുമാസത്തിനകം പൂര്‍ത്തീകരിക്കും

വീട് കത്തി നശിച്ചു

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു

chavakkadonline

since 1999

powered by s marakkar