Posted on 19 December
2014 ചാവക്കാട് : എടക്കഴിയൂര്‍ ആദിദ്രാവിഡ എല്‍.പി.സ്‌കൂളിലെ
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സ്‌നേഹസംഗമം ഞായറാഴ്ച
ഉച്ചയ്ക്ക് 2ന് സ്‌കൂളില്‍ നടക്കുമെന്ന് ഹെഡ്മിസ്ട്രസ്സ് കെ.സി. ജ്യോതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496288004. . |