banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-11-2014 Wednesday

ചരമം

Posted on: 19 November 2014
18-1-14  Kamalamma 82കമലമ്മ (82)
ഗുരുവായൂര്‍: മമ്മിയൂര്‍ റിട്ട. നേവി ഓഫിസര്‍ പരേതനായ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ കൂടത്തിങ്കല്‍ കമലമ്മ (82) നിര്യാതയായി. താമരയൂര്‍ സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്നു. മക്കള്‍: മോഹനകുമാരി (റിട്ട. എക്കൗണ്ടന്റ് എസ്.പി ഓഫിസ്, തൃശൂര്‍), മോഹനഭാസ് (സീനിയര്‍ ഓഡിറ്റ് ഓഫിസര്‍, ഏജീസ് ഓഫിസ്), ശോഭനകുമാരി (കൊടുങ്ങല്ലൂര്‍ ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക്), ജ്യോതിശങ്കര്‍ (മമ്മിയൂര്‍ ദേവസ്വം). മരുമക്കള്‍: ചന്ദ്രശേഖരന്‍ (ബിസിനസ്), കോമളം (അധ്യാപിക, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രാംമോഹന്‍, രേണുക (അധ്യാപിക, വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കാക്കശേരി).

18-11-14  naseer (40)നസീര്‍ (40)

 


പുന്നയൂര്‍ക്കുളം:കുമാരന്‍പടി ഇമ്പിച്ചിബാവ റോഡില്‍ അയിനിക്കല്‍ പരേതനായ അബ്ദുവിന്റെ മകന്‍ നസീര്‍ (40) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച 10 ന് അണ്ടത്തോട് ജുമാ അത്ത് പള്ളി കബറിസ്ഥാനില്‍. ഭാര്യ : സുഹറ.

18-11-14  Usman Haji (72)ഉസ്മാന്‍ ഹാജി(72)


പുന്നയൂര്‍; ഇടക്കഴിയൂര്‍ വെള്ളുത്തടത്തില്‍ ഉസ്മാന്‍ ഹാജി(72 )നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച 9 ന് ഇടക്കഴിയൂര്‍  ജുമാ അത്ത് പള്ളി കബറിസ്ഥാനില്‍.  ഭാര്യ : ലൈല. മക്കള്‍: ബുഷറ, ഹസീം, ബിഷാര്‍ , ഹസീന. മരുമക്കള്‍: കാദര്‍മോന്‍, സൈനുദ്ദീന്‍, മഫിദ, അബ്‌ന.