banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-05-15 Tuesday

കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു

posted on 19 May 2015
ചാവക്കാട്: കടലേറ്റം രൂക്ഷമായിരുന്ന ചാവക്കാട് കടപ്പുറം പൂര്‍വ്വസ്ഥിതിയിലായി.
ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റത്തില്‍ നിരവധി കടകളിലേക്കും വാഹനങ്ങളിലേക്കും വെള്ളം കയറിയിരുന്നു. കൂടാതെ തിര 300-ഓളം മീറ്റര്‍ കരയിലേക്കും കയറി. നിരവധി വഞ്ചികള്‍ വെള്ളത്തില്‍ ഒഴുകി നടന്നു.
തിങ്കളാഴ്ച കടലേറ്റം ശക്തമല്ലായിരുന്നു. തിരമാലകള്‍ കരയിലേക്ക് ഇരച്ചു കയറിയില്ല. പ്രദേശവാസികള്‍ കടലിലേക്ക് ചാലുണ്ടാക്കി വെള്ളം ഒഴുക്കി വിട്ടതിനാല്‍ കര പൂര്‍വ്വ സ്ഥിതിയിലായി. തിങ്കളാഴ്ചയും നിരവധി സന്ദര്‍ശകര്‍ കടപ്പുറത്തെത്തി.