banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-04-2015 Sunday

പരസ്പരം അറിയാത്തവരുടെ സംഘങ്ങള്‍ രൂപപ്പെടുന്നത് സാമൂഹിക ദുരന്തം

posted on 19 April 2015
പുന്നയൂര്‍ക്കുളം: ഗ്രാമങ്ങളില്‍ പോലും പരസ്പരം അറിയാത്ത മനുഷ്യരുടെ സംഘങ്ങള്‍ രൂപപ്പെടുന്നത് സമൂഹത്തിന്റെ ദുരന്തവും ആപത്തിന്റെ സൂചനയുമാണെന്ന് വി.കെ.ശ്രീരാമന്‍. സാംസ്‌കാരിക സംഘടനകള്‍ക്ക് മാത്രമെ ഇതിനു മാറ്റം വരുത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ക്രിയേറ്റീവ് സാംസ്‌കാരികവേദി വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ പ്രേമന്‍ അധ്യക്ഷനായി. രാജീവ് രാമചമ്പ്രന്‍, എടപ്പാള്‍ വിശ്വന്‍, പഞ്ചായത്ത് അംഗം പ്രിയ ഗോപിനാഥ്, ബേബിരാജ്, പിഎം ഷാഹിദ്, ക്രിയേറ്റീവ്ഭാരവാഹികളായ കെ ജിതേഷ്,എം കെ ഷഹദ്, പി സുനില്‍കുമാര്‍, എം റാണാപ്രതാപ്, കെ പ്രജീഷ്, എം വി പ്രസേനന്‍, സി എസ് ശ്രീയേഷ്, പി എസ് രാജീവ് എന്നിവര്‍ സംസാരിച്ചു. താമരത്ത് ബിമ്പു, മേച്ചോട് രാജന്‍ എന്നിവരെ അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, ഗാനമേള എന്നിവ അരങ്ങേറി. .