banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-15 Sunday

ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

posted on 19 April 2015
table talk
ചാവക്കാട്: വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നയിക്കുന്ന ജനഹിതയാത്രയുടെ മുന്നോടിയായി നിയോജകമണ്ഡലം കമ്മിറ്റി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭാ സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് കെ.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സദറുദ്ധീന്‍ മോഡറേറ്ററായി. സി.കെ.ബി വാളൂര്‍ വിഷയാവതരണം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ കുഞ്ഞ്, രാജേഷ് അപ്പാട്ട്, ഷംസുദ്ദീന്‍ ചേറ്റുവ, ശശി പഞ്ചവടി, ഇ.വി മുഹമ്മദലി, പ്രകാശന്‍, ജോര്‍ജ് മാസ്റ്റര്‍, നൗഷാദ് അഞ്ചങ്ങാടി, സൈനുദ്ധീന്‍ മന്ദലാംകുന്ന് എന്നിവര്‍ സംസാരിച്ചു. എം.കെ അസ്ലം, സ്വാഗതവും അക്ബര്‍ ഓവുങ്ങല്‍ നന്ദിയും പറഞ്ഞു.
.