chavakkadonline logo
chavakkadonlinemalayalamtext

Home

19/02/2012 Sunday

യുവതിയെ പീഡിപ്പിച്ച്  35പവന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഗുരുവായൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 35പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തമിഴ്‌നാട് തിരുനെല്‍വേലി അഗ്രിക്കാട് വെസ്റ്റ് സ്ട്രീറ്റില്‍ ജോണ്‍സണ്‍(36)നെയാണ് ഗുരുവായൂര്‍ സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മാള സ്വദേശിനിയായ യുവതിയോട് പ്രണയം നടിച്ച് യുവതിയെ ഗുരുവായൂരിലെ ലോഡ്ജില്‍വെച്ച് പീഡിപ്പിച്ച ശേഷം 35പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ ഇടുക്കി ചക്ക്രമുക്ക് കുരുവിക്കാട്ടില്‍ മധു(42) എന്നയാളെ കഴിഞ്ഞ ദിവസം ഇതേ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും മോഷണ മുതലില്‍ നിന്നും 20പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതിനാണ് ജോണ്‍സനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണ മുതലാണെന്ന് അറിഞ്ഞിട്ടാണ് ഇയാള്‍ ആഭരണം വാങ്ങിയതത്രെ. ഒരു ലക്ഷം രൂപയ്ക്കാണ് ഇയാള്‍ 20പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മധുവില്‍ നിന്ന് വാങ്ങിയത്.

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

ചേറ്റുവ ടോള്‍ സമരം - ഇന്ന് 'ടോള്‍ ഫ്രീ ഡേ'
പിറന്ന മണ്ണില്‍ ചുങ്കം കൊടുക്കാതെ യാത്രചെയ്യാനുള്ള ദിനം

വട്ടേക്കാട് നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് പരിക്ക് - അപകടവിവരം അറിയച്ചവര്‍ക്ക് ഭീഷണി

ചരിത്ര നാടകവുമായി അന്‍പതിലധികം വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ 55പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

മാല മോഷ്ടിക്കാനുള്ള ശ്രമം വൃദ്ധ ചെറുത്തു തോല്‍പ്പിച്ചു
മോഷ്ടാവായ യുവാവ് അറസ്റ്റില്‍

എല്‍.എഫ് കോളേജ് വാര്‍ഷീകവും, യാത്രയയപ്പ് സമ്മേളനവും നടത്തി

യുവതിയെ പീഡിപ്പിച്ച്  35പവന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അമ്പത് നോമ്പ്‌ വ്രതാരംഭത്തിന് നാളെ തുടക്കം

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ നൂറുകണക്കിന്പേര്‍ പങ്കെടുത്തു

നിയന്ത്രണംവിട്ട കാര്‍ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചു

chavakkadonline

since 1999

powered by s marakkar