chavakkadonline logo
chavakkadonlinemalayalamtext

Home

19/02/2012 Sunday

എല്‍.എഫ് കോളേജ് വാര്‍ഷീകവും, യാത്രയയപ്പ് സമ്മേളനവും നടത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന്‍റെ 57ാം വാര്‍ഷീകവും, വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് സമ്മേളനവും നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷീകാഘോഷ സമ്മേളനം രാമനാഥപുരം ബിഷപ്പ് മാര്‍. പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സ്‌കറിയ, സിസ്റ്റര്‍ ഡോ.മരിയ വിക്ടര്‍ , ഫ്രാന്‍സീസ് നെല്ലിശേരി, മേഗ്‌ന ഡേവി, എസ്‌തേര്‍ മാണി എന്നിവര്‍ സംസാരിച്ചു.

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

19-02-12guruvayur little flower copy

ചേറ്റുവ ടോള്‍ സമരം - ഇന്ന് 'ടോള്‍ ഫ്രീ ഡേ'
പിറന്ന മണ്ണില്‍ ചുങ്കം കൊടുക്കാതെ യാത്രചെയ്യാനുള്ള ദിനം

വട്ടേക്കാട് നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് പരിക്ക് - അപകടവിവരം അറിയച്ചവര്‍ക്ക് ഭീഷണി

ചരിത്ര നാടകവുമായി അന്‍പതിലധികം വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ 55പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

മാല മോഷ്ടിക്കാനുള്ള ശ്രമം വൃദ്ധ ചെറുത്തു തോല്‍പ്പിച്ചു
മോഷ്ടാവായ യുവാവ് അറസ്റ്റില്‍

എല്‍.എഫ് കോളേജ് വാര്‍ഷീകവും, യാത്രയയപ്പ് സമ്മേളനവും നടത്തി

യുവതിയെ പീഡിപ്പിച്ച്  35പവന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അമ്പത് നോമ്പ്‌ വ്രതാരംഭത്തിന് നാളെ തുടക്കം

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ നൂറുകണക്കിന്പേര്‍ പങ്കെടുത്തു

നിയന്ത്രണംവിട്ട കാര്‍ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചു

chavakkadonline

since 1999

powered by s marakkar