ഗുരുവായൂര്‍: തൈക്കാട് വി.ആര്‍ അപ്പു
മെമ്മോറിയല്‍ സ്‌കൂളിലെ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള
സൈക്കിള്‍ വിതരണം നഗരസഭ ചെയര്‍മാന്‍ ടി.ടി ശിവദാസന്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍
ബിന്ദു സുബ്രഹ്മണ്യന്‍, പി.ടി.എ പ്രസിഡണ്ട് താഴത്തേല്‍ മൊയ്തുണ്ണി ഹാജി, സ്‌കൂള്‍
മാനേജര്‍ വി.ബി ഹീരലാല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ടി മേഗി, ആര്‍.എ അബൂബക്കര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു. |