chavakkadonline logo
chavakkadonlinemalayalamtext

Home

19/02/2012 Sunday

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ നൂറുകണക്കിന്പേര്‍ പങ്കെടുത്തു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ക്രിയേറ്റീവ് സംസ്കാരികവേദിയും സംയുക്തമായി കടിക്കാട്‌ ഗവ.സ്കൂളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസീ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമലീനസ് ഉത്ഘാടനം ചെയ്തു. വൈസ്‌പ്രസിഡന്‍റ് ശോഭപ്രേമന്‍ അധ്യക്ഷത വിച്ചു. സ്ത്രീകളിലെ ക്യാന്‍സര്‍ എന്ന വിഷയത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോ.ശ്രീകലാരാജേഷും പ്രകൃതി ജീവനം എന്ന വിഷയത്തില്‍ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയത്തിലെ പി എ രാധാകൃഷ്ണനും ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗങ്ങളായ മൂത്തേടത്ത് മുഹമ്മദ്‌, ടി കുഞ്ഞുമൊയ്തു, ഷാഹിന, സുബൈദ, മൈമൂന, പങ്കജം, ഹെല്‍ത്ത്‌ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്‌, ക്രിയേറ്റിവ് സാംസ്കാരികവേദി സെക്രട്ടറി എം റാണാപ്രതാപ്‌ എന്നിവര്‍ പ്രസംഗിച്ചു.

19-02-12pkm panchayath & creative samskarika vedhi cancer- class 02 copy

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

19-02--12pkm panchayath & creative samskarika vedhi cancer- class 01 copy

ചേറ്റുവ ടോള്‍ സമരം - ഇന്ന് 'ടോള്‍ ഫ്രീ ഡേ'
പിറന്ന മണ്ണില്‍ ചുങ്കം കൊടുക്കാതെ യാത്രചെയ്യാനുള്ള ദിനം

വട്ടേക്കാട് നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് പരിക്ക് - അപകടവിവരം അറിയച്ചവര്‍ക്ക് ഭീഷണി

ചരിത്ര നാടകവുമായി അന്‍പതിലധികം വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ 55പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

മാല മോഷ്ടിക്കാനുള്ള ശ്രമം വൃദ്ധ ചെറുത്തു തോല്‍പ്പിച്ചു
മോഷ്ടാവായ യുവാവ് അറസ്റ്റില്‍

എല്‍.എഫ് കോളേജ് വാര്‍ഷീകവും, യാത്രയയപ്പ് സമ്മേളനവും നടത്തി

യുവതിയെ പീഡിപ്പിച്ച്  35പവന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അമ്പത് നോമ്പ്‌ വ്രതാരംഭത്തിന് നാളെ തുടക്കം

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ നൂറുകണക്കിന്പേര്‍ പങ്കെടുത്തു

നിയന്ത്രണംവിട്ട കാര്‍ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചു

chavakkadonline

since 1999

powered by s marakkar