banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-09-14 Thursday

രോഗിയായ വൃദ്ധന്‍ ബന്ധുക്കളെ തിരയുന്നു

Posted on: 18 September 2014
17-09-14 oldageചാവക്കാട് : ചാവക്കാട് താലൂക്കാശുപത്രിയില്‍ കഴിയുന്ന വൃദ്ധനായ ഒറ്റപ്പാലം പത്തിരിപ്പാല കോങ്ങാട് വലിയക്കാട് വീട്ടില്‍ കോച്ചന്‍ ബന്ധുക്കളെ തിരയുന്നു. സെപ്തംബര്‍ 9നാണ് ഇവരെ ആക്റ്റ്‌സ് പ്രവര്‍ത്തകര്‍ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്ലൂക്കോസും മരുന്നകളും നല്‍കുന്നതിനാല്‍ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണ്. കണ്ണിന് അല്പം കാഴ്ചക്കുറവ് ഉണ്ടെങ്കിലും കേള്‍വിക്ക് കുഴപ്പമൊന്നുമില്ല. ഭാര്യ പാര്‍വ്വതി, മകന്‍ സന്തോഷ്‌, അനുജന്‍  ഗംഗാധരന്‍, ഗംഗാധരന്റെ മകന്‍ വിനോദ് പട്ടാളക്കാരനാണെന്നുമാണ് കോച്ചന്‍ പറയുന്നത്. ബന്ധുക്കളോ കനിവുള്ളവരോ എത്തി പരിചരണം നല്‍കണമെന്നാണ് കോച്ചന്റെ ആഗ്രഹിക്കുന്നത്.