banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-2014 Wednesday

14 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: 17 September 2014
ഗുരുവായൂര്‍: പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
പാവറട്ടി കാക്കശ്ശേരി നാലകത്ത് നിസാമുദ്ദീനെയാണ് (20) ഗുരുവായൂര്‍ സി ഐ കെ. സുദര്‍ശന്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തി തുടങ്ങിയത്. ഇതിനിടയില്‍ ഗള്‍ഫിലേക്ക് പോയി. മടങ്ങിവന്ന് പീഡനം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.