banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

17-09-14 Wednesday

ചരമം

Posted on: 17 September  2014
യുവാവ് വീടിനകത്ത് മരിച്ച നിലയില്‍

16-09-14 sukeshപുന്നയൂര്‍: കുഴിങ്ങര പെരിങ്ങാട്ടില്‍ ഭാസ്‌ക്കരന്‍ മകന്‍ സുകേഷി (26)നെ വീടിനകത്ത് മരിച്ച നിലയില്‍ കത്തെി. ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭംവം. മാതാവ്: ഉഷ. സഹോദരങ്ങള്‍: സുമേഷ്, സുജേഷ്, സുനേഷ്. തിരുവനന്തപുരം ചിറയിന്‍ കീഴില്‍ പപ്പടതൊഴിലാളിയായിരുന്ന സുകേഷ് ഓണാവധിക്കായി വീട്ടിലെത്തിയതായിരുന്നു .വടക്കേക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 


16-09-14  kunjumol കുഞ്ഞുമോള്‍ (78)
പുന്നയൂര്‍ക്കുളം: പുന്നൂക്കാവ് എല്‍ പി സ്ക്കൂളിന്  സമീപം മുടവത്തേല്‍ പരേതനായ കുഞ്ഞുമരക്കാരുടെ ഭാര്യ കുഞ്ഞുമോള്‍ (78). കബറടക്കം നടത്തി.
മക്കള്‍: കുഞ്ഞാവ, അബൂബക്കര്‍, ഉമ്മു, പരേതനായ ഫാത്തിമ.
മരുമക്കള്‍; ബീവത്തുക്കുട്ടി, ഉമ്മര്‍, അബ്ദു.

 


പി.എം.അശോകന്‍ (66)
ഗുരുവായൂര്‍: കാവീട് പൂങ്ങാട്ട് വീട്ടില്‍ പി.എം.അശോകന്‍ (66) നിര്യാതനായി. കാവീട്ടിലെ റേഷന്‍ കട വ്യാപാരിയാണ്. ഭാര്യ: സരസ്വതി. മക്കള്‍: ധനീഷ്, ധന്യ, അനീഷ്. മരുമക്കള്‍: പ്രമോദ്, ശ്രുതി. സഹോദരര്‍: പി.എം.ഭരതന്‍, രവീന്ദ്രന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
.