banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-14 Thursday

ബസ്സില്‍നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

Posted on: 17 September 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ വാതിലില്ലാത്ത ബസ്സില്‍നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു. കോട്ടപ്പടി ചാത്തങ്കാട്  മാംമ്പുള്ളി ശേഖരന്റെ ഭാര്യ ചന്ദ്രിക(45)ക്കാണ് പരിക്കറ്റത്. ഗുരുവായൂരില്‍നിന്നും പൊന്നാനിയിലേക്ക് പോകുകയായിരുന്ന 'ദൃദു ബൃദു'എന്ന ബസ്സിലെ മുമ്പിലെ വാതിലൂടെയാണ് ഇവര്‍തെറിച്ചുവീണത്. ചര്‍ദ്ദി ബാധിച്ച് അവശനായ മകനെ  സ്‌കൂളില്‍നിന്നും പൂക്കോട്  പ്രാഥമീകാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ  ചൊച്ചാഴ്ച്ച പകല്‍ ഒന്നരയോടെ നമ്പുരാര്‍പടി തിരിവില്‍വച്ച് ബസ്സ് വളക്കുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു.കയ്യിലും കാലിലും പരിക്കേറ്റ ഇവര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികിത്സ തേടി.