banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-0714  Thursday

Sun      Mon       Tue       Wed       Thu       Fri       Sat

ഫലസ്ഥീന്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തി

Posted on 17 July 2014
ചാവക്കാട്: എസ് കെ എസ് എസ് എഫ് എടക്കഴിയൂര്‍ മഹല്ല് യൂണിറ്റിന്റെ നേത്യത്വത്തില്‍ ഫലസ്ഥീന്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തി. സലീം മൗലവി ചീനപ്പുള്ളി പ്രാര്‍ഥനക്ക് നേത്യത്വം നല്‍കി. സെക്രട്ടറി ജസീല്‍ എ പി അധ്യക്ഷതവഹിചു. റഷാദ്, ഷാഫി സി എച്ച്, സനുബ് എം അലി എന്നിവര്‍ പ്രസംഗിച്ചു.