banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-05-2015 Sunday

നാളികേര സംഭരണം

posted on 17 May 2015
ചാവക്കാട്: കേരഫെഡ് നാളികേര സംഭരണ പദ്ധതിയില്‍ ചാവക്കാട് ബ്ലോക്കിനു കീഴിലെ ചാവക്കാട്  നഗരസഭയിലേയും ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലേയും കേര കര്‍ഷകരില്‍ നിന്ന് 28 രൂപ പ്രകാരം നാളികേരം സംഭരിക്കുന്നു. നഗരസഭാ ഓഫീസ് പരിസരത്തുള്ള വിപണനകേന്ദ്രത്തിലേക്കാണ് നാളികേരം എത്തിക്കേണ്ടത്. വിവരങ്ങള്‍ക്ക് 0487 250 7262, 98 47 556 153, 94 96 003 503 എന്നീ നമ്പറകളില്‍ വിളിക്കണമെന്ന് ചാവക്കാട് കൃഷി ഓഫീസര്‍ അറിയിച്ചു..