banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-11-14 Saturday

മുസ്ലിംലീഗ് നേതാവിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ പോലീസ്‌ ശ്രമിച്ചതായി ആരോപണം

posted on  15 November  2014
ചാവക്കാട്‌ :  മുസ്ലിംലീഗ് നേതാവിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ പോലീസ്‌ ശ്രമിച്ചതായി ലീഗ് ആരോപണം. വെള്ളിയാഴ്ച അഞ്ചുമണിയോടെ മുസ്ലിംലീഗ് ചാവക്കാട്‌ നടത്തിയ പ്രതിഷേധ പ്രകടനത്തിലെക്ക് ചാവക്കാട്‌ പോലീസ്‌ ജീപ്പ്‌ ഓടിച്ച് കയറ്റുകയും മുസ്ലിം ലീഗ് നേതാവും ഒരുമനയൂര്‍ സഹകരണബാങ്ക് ആക്ടിംഗ് പ്രസിടന്റുമായ പി എ ഇബ്രാഹിം ഹാജിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്‍റ് ആര്‍ വി അബ്ദുറഹീം, ജെനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍കരീം, മുഹമ്മദുണ്ണി പി കെ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
.