banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-11-2014 Saturday

ചരമം

Posted on 15 November 2014
14-11-14 kamalakshiകമലാക്ഷി (81) 


ചാവക്കാട്:  മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് പനക്കല്‍ പരേതനായ ശങ്കരന്‍ ഭാര്യ കമലാക്ഷി (81)  അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന്
മക്കള്‍ : മോഹനന്‍, സുരേന്ദ്രന്‍, ജയരാജ്, മോഹിനി, വസന്ത,  സരസ്വതി. മരുമക്കള്‍: ഷീജ, രാജില, സംഗീത, രവീന്ദ്രന്‍, ദിന ചന്ദ്രന്‍, ബാബു.

14-11-14 kunjathuകുഞ്ഞാത്തു(78)


ചാവക്കാട്‌: പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന സമിതി അംഗം ചാവക്കാട്‌ അഞ്ചങ്ങാടി എം ഫാറൂഖിന്റെ മാതാവ്‌ കുഞ്ഞാത്തു(78) അന്തരിച്ചു. മരുമകള്‍: ഫസീയ. കബറടക്കം ശനിയാഴ്ച രാവിലെ പത്തിന് അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

14-11-14 narayananനാരായണന്‍(85)


പുന്നയൂര്‍ക്കുളം: പടിഞ്ഞാറെ ചെറായി മാമ്പറ്റ നാരായണന്‍(85 )നിര്യാതനായി.  മക്കള്‍: അറുമുഖന്‍, സുന്ദരന്‍, മണി. മരുമക്കള്‍: വിശ്വനാഥന്‍, സുലോചന, ഗിരിജ..

 

 

14-11-14 ummer വലിയകത്ത് കാട്ടില്‍ ഉമ്മര്‍ (64)


ചാവക്കാട്: ബ്‌ളാങ്ങാട് കാട്ടില്‍ പരേതനായ അബ്ദുട്ടി മുസ്‌ലിയാരുടെ മകന്‍ വലിയകത്ത് കാട്ടില്‍ ഉമ്മര്‍ (64) നിര്യാതനായി. ഭാര്യ: റംല. മക്കള്‍:  സിറാജുദ്ധീന്‍, ഷഫീഖ്, (ഇരുവരും യു എ ഇ) നജജില. മരുമക്കള്‍: ഷഹീം,  ഷമീമ. ഖബറടക്കം ഇന്ന് (ശനി) രാവിലെ 11 ന് ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. സഹോദരങ്ങള്‍: വി കെ കുഞ്ഞാലു (മുസ്‌ലീം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി), ഉസ്മാന്‍ (ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍), ബക്കര്‍, പരേതനായ മൊയ്തു ഹാജി.