banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-11-14 Saturday

ബൈക്കപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

posted on 15 November 2014
ചാവക്കാട്: ദേശീയപാതയില്‍ ബൈക്കപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പൊന്നാനി  സ്വദേശി  തൈവളപ്പില്‍ അലിക്കാണ് (52) പരിക്കേറ്റത്. ഇയാളെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വെള്ളിയാഴ്ച്ച വൈകിട്ട് 6 ഓടെ എടക്കഴിയൂര്‍ പോസ്റ്റില്‍ വെച്ചാണ് അപകടം ചാവക്കാട് നിന്ന് പൊന്നാനിനിയിലേക്ക് പോകുകയായിരുന്ന അലി സഞ്ചരിച്ച ബൈക്കിനു നേര്‍ക്ക്  വന്ന ഓട്ടോ കണ്ട് വെട്ടിച്ചപ്പോഴാണ് അപകടം. അലിയെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്.