banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-04-14 Tuesday

Sun      Mon       Tue       Wed       Thu       Fri       Sat

ചരമം

posted on 15 April 2014
14-04-14  aboobaker (77)
അബൂബക്കര്‍ (കുഞ്ഞുമോന്‍-77)
പുന്നയൂര്‍ക്കുളം: കണ്ടുബസാര്‍ നമസ്‌കാരപള്ളിക്ക് സമീപം വാകയില്‍ കരുവീട്ടില്‍ അബൂബക്കര്‍ (കുഞ്ഞുമോന്‍-77) നിര്യാതനായി. ചെറായി നോര്‍ത്ത് എല്‍പി സ്‌കൂള്‍ മുന്‍ മാനേജരാണ്. ഭാര്യ : ബീവുമ്മ. മക്കള്‍ : മുഹമ്മദ് ബാബു (ദുബായ്), ഷക്കീല, ഷക്കീര്‍ (ഖത്തര്‍), ഷാജി (റേഷന്‍ കട ലൈസന്‍സി, ചെറായി), പരേതയായ റംല. മരുമക്കള്‍ ; അബ്ദുട്ടി (അബുദാബി), മൊയ്തുകുട്ടി (ദുബായ്), ഷാഹിത, ആയിഷ, ഷരീഫ (അധ്യാപിക പാലപ്പെട്ടി സ്‌കൂള്‍).

14-04-14  muhammed (72)
മുഹമ്മദ് (72)
പുന്നയൂര്‍ക്കുളം.പൂഴിക്കള അറക്കകാട്ടില്‍ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ : കുഞ്ഞുമ്മു. മക്കള്‍ : ഷരീഫ്, ഹുസൈന്‍ (ദുബായ്), റസിയ, ഷാബിറ, വാഹിദ, റംലത്ത്. മരുമക്കള്‍ : താഹിറ, നസീറ, ഇബ്രാഹിംകുട്ടി (മസ്‌കറ്റ് ), ഹമീദ്, ഹാരിസ്.