banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

14-12-2014 Sunday

ചരമം

posted on 14 December 2014
13-12-14 keshavanകുറ്റിയില്‍ കേശവന്‍ (76)
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിന്റെ പ്രസിഡണ്ടും തിരുവത്ര കുമാര്‍ എ യു പി സ്‌കൂള്‍ മാനേജറുമായ കുറ്റിയില്‍ കേശവന്‍ (76 )നിര്യാതനായി. ശനിയാഴ്ച്ച വൈകീട്ട് ക്ഷേത്രത്തിലെത്തിയ അദ്ദേഹം നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഞായറാഴ്ച  ഉച്ചക്ക്‌ രണ്ടുമണിക്ക്‌  വീട്ടു വളപ്പില്‍.  ഭാര്യ: ഇന്ദിര. മക്കള്‍: ജയശങ്കര്‍ പ്രതാപ്(എസ് എന്‍ ഡി പി ജില്ലാ കൗണ്‍സില്‍ അഗം), ശ്രീകുമാര്‍ (അധ്യാപകന്‍, കുമാര്‍ എ യു പി സ്‌കൂള്‍), രജനി. മരുമക്കള്‍: സണ്ണി (ബിസിനസ് പറവൂര്‍), സൗമ്യ, ദീപ (അധ്യാപിക അമ്യത വിദ്യാലയം ചാവക്കാട്).