banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

14-12-2014 Sunday

ലക്ഷ്യബോധമുള്ള തലമുറയുടെ വാക്താക്കളായി വിദ്യാര്‍ത്ഥികള്‍ മാറണം ; മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍

posted on 14 December 2014
13-12-14 ksu
ചാവക്കാട് :  ലക്ഷ്യബോധമുള്ള തലമുറയുടെ വാക്താക്കളായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന്. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ദേവസ്വം ഭരണാധികാരികള്‍ വിവേകശാലികളാകണമെന്നും മാനേജ്മെന്റ് സീറ്റുകള്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് പോലെയുള്ള ഏകപക്ഷീയമായി തീരുമാനങ്ങള്‍ ബുന്ധിശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിന്‍ അധ്യക്ഷനായി.  ഡി.സി.സി.പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍കുട്ടി , പി.എ.മാധവന്‍ എം.എല്‍ .എ, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥന പ്രസിഡന്റ് ഡീന്‍ കുരിയാക്കോസ് , കെ.എസ്.യു സംസ്ഥാന പ്രസന്റ് വി.എസ്. ജോയ്, ഡി.സി.സി. സെക്രട്ടറി ജോസ് വള്ളൂര്‍ , കെ.എസ്.യു . സംസ്ഥാന ജന സെക്രട്ടറി സബീര്‍ മുട്ടം, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ ഒ.ജെ.ജനീഷ്, പി.കെ.ശ്യാംകുമാര്‍, സുജിന്‍ വൈലോപ്പുള്ളി, എ.എ. മുഹമ്മദ് ഹാഷിം, അല്‍ഫോണ്‍സ സ്റ്റിമ സ്റ്റീഫന്‍, ഫ്രാന്‍സിസ് ചിറ്റിലപ്പുള്ളി, അരുണ്‍ മോഹന്‍, വി.എ.ആഷിഫ്, എം.എ.തബ്ഷീര്‍, പി.എം.ഫയാസ് അലി, വി.എസ്. നവനീത്, ഷെഫീന്‍ തൊഴിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.