banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-12-2014 Sunday

കെ അഹമ്മദ്‌ അനുസ്മരണം ദിനം ആചരിച്ചു

posted on 14 December  2014
13-12-14 k ahammad anusmaranam
ചാവക്കാട്:  കെ അഹമ്മദ്‌ അനുസ്മരണ ദിനം ആചരിച്ചു.  സിപിഐ എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ സെന്‍രറില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ വി അബ്ദുള്‍ഖാദര്‍  എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട്  നരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം അധ്യക്ഷയായി. ഏരിയാ കമ്മിറ്റിയംഗങ്ങളായ എന്‍ കെ അക്ബര്‍, ടി ടി ശിവദാസ്, എം ആര്‍ രാധാകൃഷ്ണന്‍, പി വി സുരേഷ്‌കുമാര്‍, ഷീജ പ്രശാന്ത്, കെ കെ മുബാറക്, വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ എച്ച് സലാം, കെ ടി ഭരതന്‍, കെ എം അലി, എന്‍ വി സോമന്‍ എന്നിവര്‍ സംസാരിച്ചു. തിരുവത്ര കുമാര്‍ എ യു പി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു..