banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-12-14 Saturday

നിഷ്പക്ഷ തിരഞ്ഞെടുപ്പ് നടന്നാല്‍ എസ്.എഫ്.ഐ. പച്ചതൊടില്ല - ഒ അബ്ദുറഹ്മാന്‍കുട്ടി

posted on  13 December 2014
12-12-14 ksu prakadanam
ചാവക്കാട്: കേരളത്തിലെ കലാലയങ്ങളില്‍ നിഷ്പക്ഷ തിരഞ്ഞെടുപ്പിന് അവസരമുണ്ടായാല്‍ എസ്.എഫ്.ഐ.യ്ക്ക് പച്ചതൊടാനാവില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി പറഞ്ഞു. കെ.എസ്.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.യു. ജില്ലാപ്രസിഡന്റ് ശോഭ സുബിന്‍ അധ്യക്ഷനായി. എം.പി. വിന്‍സെന്റ് എം.എല്‍.എ., കെ.പി.സി.സി. സെക്രട്ടറി ടി .യു. രാധാകൃഷ്ണന്‍, ഡി.സി.സി. ഭാരവാഹികളായ ജോസ് വള്ളൂര്‍, അബ്ദുള്‍സലാം, പി.കെ. അബൂബക്കര്‍ഹാജി, വിന്‍സെന്റ് കാട്ടൂക്കാരന്‍, സുനില്‍ അന്തിക്കാട്, സി. ഗോപപ്രതാപന്‍, കെ. അബു, എ.എം. രോഹിത്, പി.കെ. ശ്യാംകുമാര്‍, ഒ.ജെ. ജനീഷ്, മുഹമ്മദ്ഹാഷിം, സഗീര്‍ബാബു, അരുണ്‍ മോഹന്‍, സുജിന്‍ വൈലോപ്പിള്ളി, തബ്ഷീര്‍, ഫയാസ് അലി, സി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
.

12-12-14 ksu inaguration