banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

13-04-15 Monday

യുവകേരളയാത്രക്ക് ചാവക്കാട് സ്വീകരണം നല്‍കി

Posted on 13 April 2015
12-04-15 youth leeg ckd sweekaranm
ചാവക്കാട്: യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ പി എം സാദിക്കലി നയിക്കുന്ന യുവകേരളയാത്രക്ക് ചാവക്കാട് സ്വീകരണം നല്‍കി. വര്‍ഗീയതക്കെതിരെ മതേതരകേരളം എന്ന മുദ്രാവാക്യവുമായി  മുസ്‌ലീം യൂത്ത്‌ലീഗ് സംസ്ഥാനകമ്മറ്റി നടത്തുന്ന  യുവകേരളയാത്രക്ക് ചാവക്കാട് നല്‍കിയ സ്വീകരണ യോഗം മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്  ഉദ്ഘാടനം ചെയ്തു. ആര്‍ വി അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. സിദ്ധീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി. പി എ മാധവന്‍ എം എല്‍ എ മുഖ്യാഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, ജില്ലാ ജനറല്‍ സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, പി എ അഹമ്മദ് കബീര്‍, അബ്ദുള്ള കുഞ്ഞി ചേര്‍ക്കുളം, സി എ മുഹമ്മദ് റഷീദ്, പി എ ഷാഹുല്‍ ഹമ്മീദ്, മന്ദലംകുന്ന് മുഹമ്മദുണ്ണി , സി കെ സുബൈര്‍, അഡ്വ പി എം സാദിഖലി, ടി കെ ഉസ്മാന്‍, ഹാഫിള് ഹനീഫ് മലവി , കെ എം അബ്ദുല്‍ ഗഫൂര്‍, സി പി അസീസ് മാസ്റ്റര്‍, പി കെ ഫിറോസ്, എം എ സമദ്, എ എസ് എം അസ്ഗര്‍ അലിതങ്ങള്‍, വി കെ മുഹമ്മദ്,  പി കെ ഷാഹുല്‍ ഹമീദ്,  എം എ റഷീദ്, പി എ അബ്ദുല്‍കരീം,  കെ കെ അഫ്‌സല്‍, ജലീല്‍ വലിയകത്ത്, എ കെ അബ്ദുല്‍കരീം, ആര്‍ എ മനാഫ്, റഷീദ് കുന്നിക്കല്‍, ആര്‍ കെ മുഹമ്മദ്, സുല്‍ത്താന്‍ ബാബു,  ഷമീര്‍ വാണിയമ്പാറ, അസീസ് താണിപാടം, വി കെ ഷാഹുല്‍ഹീദ് ഹാജി, ആര്‍ പി ബഷീര്‍, ഗഫൂര്‍ കടങ്ങോട്,  എ എം നൗഫല്‍,  ഉമ്മര്‍ ചക്കനാത്ത്, സി അഷറഫ്, എ എച്ച് സൈനുല്‍ ആബിദ്, നിസാര്‍ മരുതയൂര്‍,  ആര്‍ കെ സിയാദ്, റിയാസലി, സുബൈര്‍ തങ്ങള്‍, എന്നിവര്‍ പ്രസംഗിച്ചു. .