banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-04-15 Saturday

ഡോക്ടര്‍ ബിലാല്‍ തങ്ങള്‍ക്ക്‌ സ്വീകരണവും അവാര്‍ഡ്ദാനവും

Posted on  11 April 2015
ചാവക്കാട്‌: ഡോക്ടര്‍ ബിലാല്‍ തങ്ങള്‍ക്ക് സ്വീകരണവും അവാര്‍ഡ്‌ദാനവും ഇന്ന് നടക്കും. അഞ്ചങ്ങാടി ബുഖാറയില്‍ അല്‍ബസായിര്‍ ന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അഞ്ചങ്ങാടി ബുഖാറ ചത്വരത്തില്‍ ശനിയാഴ്ച്ച നാലുമണിക്ക്‌ നടക്കുന്ന പരിപാടിയില്‍ ഹദ്ദാദ് തങ്ങള്‍( ഹദ്ദാദ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍), പി എ റഷീദ്‌ ( ഡയറക്ടര്‍ സി എച്ച് സെന്റര്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), കോയക്കുട്ടി തങ്ങള്‍, മുതുക്കോയതങ്ങള്‍, ജഅഫര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.