banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-12-14 Tuesday

സി പി ഐ എം ചാവക്കാട്‌ ഏരിയാ സമ്മേളനം സമാപിച്ചു

posted on 09 December 2014
08-12-14 cpm
ചാവക്കാട്: സി പി ഐ എം ചാവക്കാട്‌ ഏരിയാ സമ്മേളനം സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളനത്തിനു സമാപനം കുറിച്ച് കോട്ടപ്പുറം സെന്ററില്‍ നടന്ന സമാപന സമ്മേളം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ ജില്ലാ സെക്രട്ടറിയറ്റംഗം മുരളി പെരുനെല്ലി,കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, കെ മണി, സി സുമേഷ്. കെ വി നിരഞ്ജന്‍ എന്നിവര്‍ സംസാരിച്ച.സ്വാഗതസംഘം ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം സ്വാഗതവും, കണ്‍വീനര്‍ കെ എച്ച് സലാം നന്ദിയും പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി റെഡ്‌വളണ്ടിയര്‍ പരേഡും പൊതുജനറാലിയും ഉണ്ടായി.
.