banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-09-14 Tuesday

എസ്.ഡി.പി.ഐ ഓണാഘോഷ പരിപാടി നടത്തി

posted on 09 September 2014
08-09-14 sdpi onamചാവക്കാട്‌ : എസ് .ഡി.പി .ഐ അവിയൂ൪ ബ്രാഞ്ച് കമ്മറ്റി ഓണാഘോഷ പരിപാടിയും നി൪ധന വിദ്യാ൪തഥിക്കുളള സൈക്കിള്‍ വിതരണവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്‍റ് അഷ്റഫ് വടക്കൂട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. റ്റി.എം അക്ബ൪, ഷിഹാബ് പുന്നയൂ൪, രമേഷ്, ഷഹ്ബീ൪ അവിയൂ൪, അനിഷ്  എന്നിവര്‍ സംസാരിച്ചു..