banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

09-09-14 Tuesday

തൃപ്പറ്റില്‍ ആര്‍.എസ്.എസ്. - ഡി.വൈ.എഫ്.ഐ. സംഘട്ടനം മൂന്നുപേര്‍ക്ക് പരിക്കേറ്റു

posted on 09 September 2014
പുന്നയൂര്‍ക്കുളം: തൃപ്പറ്റില്‍ ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ഗോവിന്ദപുരം കിരണ്‍ (22), കരുമത്താഴത്ത് നിഖില്‍ (20), കരുമത്താഴത്ത് ദില്‍ജിത്ത് (20) എന്നിവരെ കുന്നംകുളം ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഘര്‍ഷമുണ്ടായത്. വടക്കേക്കാട് പോലീസ് കേസ്സെടുത്തു.