banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-09-14 Tuesday

ഹിഫ്ളുല്‍ ഖുര്‍ആന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

posted on 09 September 2014
08-09-14 pkm khur-aan institute
പുന്നയൂര്‍ക്കുളം: അകലാട് ഖലീഫ ട്രസ്റ്റിന്റെ സൗജന്യ ഖുര്‍ആന്‍ പഠനത്തിനുള്ള ഹിഫ്ളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആയിരം കുടുംബങ്ങള്‍ക്കുള്ള ഓണകിറ്റ് വിതരണം ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി നിര്‍വ്വഹിച്ചു. ട്രസ്റ്റ്‌ രക്ഷാധികാരി സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്‍ .പി. ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി ഇ.പി.കമറുദ്ധീന്‍, കെ.പി. ഉമ്മര്‍, അലാവുധീന്‍,  പി .കെ.ചേക്കുഹാജി, കെ.കമറുദ്ധീന്‍, ടി.കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു..