banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-04-15  Thursday

ചരമം

Posted on 09 April 2015
08-04-15 t kunjammu (95)കുഞ്ഞമ്മ (95)
പുന്നയൂര്‍ക്കുളം: ചെറായി സ്‌കൂളിനു സമീപം കോട്ടേപ്പാട്ട് പരേതനായ മാക്കുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് (വ്യാഴം) 9.30 ന്. മക്കള്‍ : ദാമോദരന്‍,

പ്രകാശന്‍ (അബുദാബി), സതി, ശാന്ത. മരുമക്കള്‍:  രജിത, സ്മിത, രാഘവന്‍, പരേതനായ അറുമുഖന്‍.


07-04-15 andathodu palliപളളി (63)


ചാവക്കാട്‌: എടക്കഴിയൂര്‍ കാജാകമ്പനിക്കു പടിഞ്ഞാറുഭാഗം മന്നലംകുന്നത്ത്‌ മുഹമ്മദുണ്ണി ഭാര്യ അണ്ടത്തോട്ട് പളളി (63) മരണപെട്ടു . മക്കള്‍: ഐഷമോള്‍, ശിഹാബ്(അബുദാബി), റയ്ഹാനത്ത്. മരുമകന്‍: മൊയ്ധീന്‍ (അബുദാബി).
 


08-04-15  Abdulrahman (65)അബ്ദുറഹ്മാന്‍ (65)


ചാവക്കാട്: മാമബസാര്‍ ആലിപ്പറമ്പില്‍ അബ്ദുറഹ്മാന്‍ (അന്തമു-65) നിര്യാതനായി. ചാവക്കാട് ഫോറിന്‍ മാര്‍ക്കറ്റില്‍ വ്യാപാരിയായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: നൗഷാദ്, മുഹമ്മദ് ഖൈസ്, ഷക്കീല. മരുമക്കള്‍: അലി, റഹ്മത്ത്, ഷാനി..