15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-10-2015 Wednesday

മണത്തല ഗവ.സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു

Posted on: 07 October 2015
07-10-15 smart class room
ചാവക്കാട്: മണത്തല ഗവ.സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഒന്നാം ക്ലാസ്സുകാര്‍ക്ക് ഇനി സ്മാര്‍ട്ടായി പഠിക്കാം. സ്കൂളിലെ രണ്ടു ക്ലാസ് മുറികളാണ് വര്‍ണ്ണ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചുമരുകളും എല്‍ സി ഡി സ്ക്രീനും ഒരുക്കി സ്മാര്‍ട്ടാക്കിയത്‌. അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തോടെയാണ് ക്ലാസ്സുകള്‍ നവീകരിച്ചത്‌.
പ്രധാനാധ്യാപിക ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി ഫരീദ്, എ.എസ്. രാജു, എം. മാലതി, എന്‍.ഡി. ജോഷി, ഫോണ്‍സി, നമിത, രത്‌നകുമാരി എന്നിവര്‍ പ്രസംഗിച്ചു.