15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-02-16 Sunday

ചരമം

posted on 07 February 2016
06-02-16 shankarankutyശങ്കരന്‍കുട്ടി (70)
ചാവക്കാട് : തിരുവത്ര ഗ്രാമക്കുളം അമ്പലത്തിനു  സമീപം  കണ്ണേങ്കലത്ത് ശങ്കരന്‍കുട്ടി (70) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഭാര്യ :  തങ്കമണി. മക്കള്‍  : ഗിരീഷ്, ജിഷി. മരുമകന്‍ : ഷിബുലാല്‍. 

 


06-02-16 Fathima ഫാത്തിമ്മ ഹജ്ജുമ്മ (80)
ചാവക്കാട് : എടക്കഴിയൂർ ചങ്ങാടംറോട് പരേതനായ മരക്കലത്ത് അബ്ദുല്ലക്കുട്ടി ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ:  മുഹമ്മദലി, അബൂബക്കർ, ഉമർ, ഉസ്മാൻ, സൈനുദ്ദീൻ, നഫീസക്കുട്ടി. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, മെഹജ, സുഹറ, മുംതാസ്, ഷജീല, ആസിയ.