15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-02-16 Sunday

ബോധവത്ക്കരണ സെമിനാര്‍

posted on 07 February 2016
ചാവക്കാട്: വിമന്‍സ് ഇസ്ലാമിയ കോളജ് രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
ചാവക്കാട് കൃഷി അസി.ഡയറക്ടര്‍ കെ.എ സബിത ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ഇസ്മായില്‍ അധ്യകഷത വഹിച്ചു.  ഗുരുവായൂര്‍ എ.എഫ്.ഒ രവീന്ദ്രന്‍ ക്ലാസെടുത്തു. ചാവക്കാട് എ.എഫ്.ഒ രാധാകൃഷ്ണന്‍, മുഹമ്മദലി ചൂല്‍പ്പുറം, കോളജ് ജൈവ കൃഷി ക്ലബ് പ്രസിഡണ്ട് ഫര്‍സാന എന്നിവര്‍ സംസാരിച്ചു..