15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-02-16 Sunday

ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കി

posted on 07 February 2015
ചാവക്കാട്: ദേശീയപാത വികസനം മുപ്പത് മീറ്ററില്‍ നടപ്പിലാക്കുക. ജനലക്ഷങ്ങളെ കുടിയിറക്കുന്ന 45 മീറ്റര്‍ ബി.ഒ.ടി പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മ്മാന്‍ ഇ.വി.മുഹമ്മദലിയുടെ നേതൃത്വത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്ന് നിവേദനം നല്‍കി. വിഷയത്തില്‍ സി.പി.ഐ നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു. വി.സിദ്ദീക് ഹാജി, നസീര്‍ വാടാനപ്പള്ളി, സി.ഷറഫുദ്ധീന്‍, കമറു തിരുവത്ര എന്നിവര്‍ പങ്കെടുത്തു.