15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-07-15 Sunday

സൃഷ്ടികള്‍ ക്ഷണിക്കുന്നു

Posted on 04 July 2015
03-07-15 tcfദുബൈ : ചാവക്കാട്‌ തിരുവത്ര സ്വദേശികളുടെ പ്രവാസി കൂട്ടായമയായ തിരുവത്രകമ്മ്യുണിറ്റിഫോറം (ടി.സി.ഫ്) യുഎഇ  ആറാം വാര്‍ഷികപ്പതിപ്പ്‌ പുറത്തിറക്കുന്നു. പ്രസിദ്ധീകരണത്തിലേക്ക് കഥ, ചെറുകഥ, കവിതക, ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവക്ഷണിക്കുന്നു.
പ്രവാസികള്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രയാണം, പി ബി നമ്പര്‍ 113903, ദുബായ്, യു എ ഇ എന്ന വിലാസത്തിലോ editorial@tcfae.org എന്ന അഡ്രസ്സില്‍ ഇ മെയിലായോ 2015 ഓഗസ്റ്റ്‌ 31നു മുന്‍പായി അയക്കേണ്ടതാണ്. നാട്ടിലുള്ളവര്‍ 9195 67 0704 53, 9198 47 8897 44 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
 .

hawa