15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-07-15 Saturday

പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിരുദ്ധ ദിനമാചരിച്ചു

posted on 04 July 2015
03-07-15 plastic virudha dinam
ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തില്‍ ലോക പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ ദിനാചരണം പ്രസിഡണ്ട് ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം എം.ടി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.പി ഉമ്മര്‍, സതി ജനാര്‍ദനന്‍, ബി.ഡി.ഒ പി.വി സുരേഷ് ബാബു, ജോയിന്റ് ബി.ഡി.ഒ കെ.കെ സജീവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ്, ജി.ഇ.ഒ പി .ന്‍ പരമേശ്വരന്‍എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ലോക പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിരുദ്ധ ദിനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡണ്ട് നസീമ ഹമീദ് ഉദ്ഘാടനം ചെയ്തു. എടക്കഴിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍  രജിത്, ജെ.എച്ച് .ഐ.  അശോകന്‍, കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ നസീമ മജീദ്, പഞ്ചായത്ത് അംഗങ്ങളായ സുലൈഖ ബാദുഷ, സുബൈദ പുളിക്കല്‍, കെ.എ സാലിഹ്, ശിവാനന്ദന്‍ പെരുവഴിപ്പുറത്ത്, അസി.സെക്രട്ടറി ഷിബുദാസ് കൊമ്മേരി, നിശ വിനോദ് എന്നിവര്‍ സംസാരിച്ചു..

hawa