15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

04-07-2015 Saturday

ഇഫ്താര്‍ സംഗമം നടത്തി

Posted on  04 July 2015
03-07-15 ifthar meet azhari speech
ചാവക്കാട്‌: ചാവക്കാട്‌ കാജാ സെന്ററില്‍ ഇഫ്താര്‍ സംഗമം നടത്തി. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, ചാവക്കാട്‌ പ്രസ്സ്‌ ഫോറം സെക്രട്ടറി ഷക്കീല്‍ എം വി, അബ്ദുല്‍ കലാം, മുനീര്‍, ആസിഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമൂഹ നോമ്പ്‌ തുറയില്‍ നിരവധി പേര്‍ പങ്കെടുത്തു..

hawa