15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02-2016 Thursday

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി സഹവാസ കാമ്പ്

Posted on 04 February 2016
03-02-16 chavakkad manathala gov
ചാവക്കാട്: മണത്തല ഗവ.സ്‌കൂളില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സഹവാസ കാമ്പ് സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ഒ കെ സതി കാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് ഇംഗ്ലീഷ് അക്കാദമി ഡയറക്ടര്‍ കബീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. എ.എസ് രാജു, ബിന്ദു, റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

03-02-16 kerala yathra