banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-14 Wednesday

ഭക്ഷ്യമേള നടത്തി

Posted on: 03 December 2014
ചാവക്കാട് : ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തില്‍ ഇടവകാംഗങ്ങളും മതബോധന സമിതിയും ചേര്‍ന്ന് ഭക്ഷ്യമേള നടത്തി. നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി തുക സമാഹരിക്കാനാണു ഭക്ഷ്യമേള സംഘടിപ്പിച്ചത്. പള്ളി പാരിഷ്ഹാളില്‍ നാലു സ്റ്റാളുകളിലായി ഭക്ഷണങ്ങള്‍ ഒരുക്കി. വികാരി ഫാ. സിജോ അരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജിജു അളൂര്‍, ജോഷി എടക്കളത്തൂര്‍, കെ.ഡി. ടോണി, കെ.ജെ. ചാക്കോ, ഗില്‍ബര്‍ട്ട് ഒരുമനയൂര്‍, ജിന്റോ പുത്തൂര്‍, ഷെലിനോ അബ്രഹാം, കെ. പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

.