Posted on: 12 December 2014 ചാവക്കാട് : ഫ്രന്‍ഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്
ക്ലബ്ബ് വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊലീസ് ജനസമ്പര്‍ക്ക പരിപാടി നടത്തി.
സീനിയര്‍ സിപിഒ ടി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എ. നവാസ് അധ്യക്ഷനായി. സുമയ്യ
സിദ്ദീഖ് , കെ. ലസിക, കെ.ആര്‍. ഫവാസ്, പി. ഇന്‍സമാം, പി.കെ. അബ്ദുറഹ്മാന്‍, കെ.കെ. വിഷ്ണു
എന്നിവര്‍ പ്രസംഗിച്ചു.
|