15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-07-15 Friday

ഫണ്ട് നഷ്ടപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

posted on 03 July 2015
ചാവക്കാട്‌: കടപ്പുറം സുനാമി കോളനിയിലേക്ക് അനുവദിച്ച പത്തൊമ്പത് ലക്ഷം രൂപ കടപ്പുറം പഞ്ചായത്ത് പാഴാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്‍റ്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌  ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്തിനു ലഭിച്ച നിര്‍മ്മല്‍ പുരസ്ക്കാര തുകയായ പത്തൊമ്പത് ലക്ഷം രൂപ ചിലവഴിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഉളളതിനാല്‍ പല തവണ ശ്രമിച്ചിട്ടും തുക ചിലവഴിക്കുവാനോ പഞ്ചായത്തുകള്‍ക്ക് എറ്റെടുക്കുവാനോ സാധിചിട്ടില്ല. പ്രസ്തുത ഫണ്ട് ആവശ്യമെങ്കിൽ അറിയിക്കുവാന്‍ ആവശ്യപ്പെട്ടു  പഞ്ചായത്തുകള്‍ക്ക് അയച്ച കത്തിനു പല പഞ്ചായത്തില്‍ നിന്നും മറുപടി ലഭിചില്ലാ എന്നല്ലാതെ  ഒരു പഞ്ചായത്തും തുക നഷ്ടപ്പെടുത്തുകയോ വകമാറ്റുകയോ ഉണ്ടായിട്ടില്ലെന്നും ഇതിന്റെ പേരില്‍ കടപ്പുറം പഞ്ചായത്തിനു നേരെ ചിലര്‍ നടത്തുന്ന സമരം നിഴലിനു നേരെയാണെന്നും അപഹാസ്യമാണെന്നും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിടണ്ട് ടി എ അയിഷ പറഞ്ഞു.

hawa